ചമ്പാട് :ചമ്പാട് കുറിച്ചിക്കര കുഞ്ഞിപ്പുരയിൽ വലിയപറമ്പത്ത് സനിത (39) നിര്യാ തയായി.
ഭർത്താവ് കക്കാടന്റവിട ബിജു (മീത്തലെ ചമ്പാട്). കുഞ്ഞിപ്പുരയിൽ പുരുഷു - ശാരദ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : സജിന, ഷാജി,അഖിലേഷ്.
Sanita, a native of East Chambad, passed away
